tag:blogger.com,1999:blog-3144398298386188493.post307878499951024579..comments2023-03-27T03:47:57.692-07:00Comments on ഭൂതം: മഹാനഗരം ആദ്യാസ്തമയം!!!VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.comBlogger34125tag:blogger.com,1999:blog-3144398298386188493.post-31524069760361345012015-03-22T23:22:28.998-07:002015-03-22T23:22:28.998-07:00ഹൊ!!!എത്ര മനോഹരമായ എഴുത്ത്.ഹൊ!!!എത്ര മനോഹരമായ എഴുത്ത്.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-86702699498183535762009-11-16T02:31:10.778-08:002009-11-16T02:31:10.778-08:00വീരുവിന്റെവീരകഥകള്
എനിക്കുമാനസ്സിലാകാത്തത് പരിചയമ...വീരുവിന്റെവീരകഥകള്
എനിക്കുമാനസ്സിലാകാത്തത് പരിചയമില്ലാത്ത ഒരു സൂര്യൻ !! കൊള്ളാം ..ബാക്കി കൂടെ പ്രതിക്ഷിക്കുന്നുപ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-4242255745101832712009-10-14T02:05:42.274-07:002009-10-14T02:05:42.274-07:00ബാക്കി വിശേഷങ്ങള്‍ വൈകിയ്ക്കണ്ട...ബാക്കി വിശേഷങ്ങള്‍ വൈകിയ്ക്കണ്ട...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-79478377118782666062009-10-14T01:05:39.759-07:002009-10-14T01:05:39.759-07:00ethrayum pettenu adutha lakam ezhuthumallo..ethrayum pettenu adutha lakam ezhuthumallo..annammahttps://www.blogger.com/profile/05345512220988729024noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-23050056016832619642009-10-12T09:27:47.089-07:002009-10-12T09:27:47.089-07:00ബിജ് ലീ..മുംബയിലെത്തിയ ശേഷം കഥയില്ലാത്തോനായീ ഞാൻ.....ബിജ് ലീ..മുംബയിലെത്തിയ ശേഷം കഥയില്ലാത്തോനായീ ഞാൻ..ഇനി എന്തു തുടരാൻ...നോക്കട്ടെ !!
ബിലാത്തീ...തിരിച്ചൂ ട്ടാ...
ശാന്തകാവുമ്പായീ...സൂര്യൻ വെളിച്ചം തന്നൂ ട്ടാ..!!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-77479496183101937202009-10-12T08:39:39.408-07:002009-10-12T08:39:39.408-07:00മഹാനഗരത്തിലെ നരകങ്ങൾ തുറക്കാൻ പോവുകയാണോ?'എനിക്...മഹാനഗരത്തിലെ നരകങ്ങൾ തുറക്കാൻ പോവുകയാണോ?'എനിക്ക് പരിചയമില്ലാത്ത സൂര്യൻ'പുതിയ സൂര്യനും പ്രകാശം തരുമെന്നു വിശ്വസിക്കാം.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-48446370155206987272009-10-10T13:09:58.620-07:002009-10-10T13:09:58.620-07:00മൂമ്പായ് നരക വർണ്ണന കൊള്ളാം കേട്ടൊ..വീരു
പാരഗ്രാഫ...മൂമ്പായ് നരക വർണ്ണന കൊള്ളാം കേട്ടൊ..വീരു
പാരഗ്രാഫ് ഇടക്കിടക്ക് തിരിക്കണംട്ടാ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-45011335807307739592009-10-08T04:59:10.455-07:002009-10-08T04:59:10.455-07:00തുടരുക കഥകളിനിയും................തുടരുക കഥകളിനിയും................Anonymousnoreply@blogger.comtag:blogger.com,1999:blog-3144398298386188493.post-9156158553355898892009-10-08T04:45:07.540-07:002009-10-08T04:45:07.540-07:00ശിവ, അഭി,ജയൻ, വയനാടൻ,അനിത ,ജവാഹിർ,മുരളി ..എല്ലാവർക...ശിവ, അഭി,ജയൻ, വയനാടൻ,അനിത ,ജവാഹിർ,മുരളി ..എല്ലാവർക്കും നന്ദി..!!
പിന്നെ സന്തോഷ് ഭായ്: ഇതിനെയാണോ ‘ഒരു പൂ മാത്രം ചോദിച്ചു ..ഒരു പൂക്കാലം നീ തന്നു’ എന്നു പറയുന്നത്???
മനോഹരമായ കമന്റിനു പ്രത്യേക നന്ദി !!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-14019501732939767072009-10-08T02:29:50.897-07:002009-10-08T02:29:50.897-07:00വീരൂ.. ഇടക്കു നാട്ടില്‍ പോക്കും ജോലിത്തിരക്കും കൊണ...വീരൂ.. ഇടക്കു നാട്ടില്‍ പോക്കും ജോലിത്തിരക്കും കൊണ്ടാണ് വരനൊക്കാതിരുന്നത്. ഞാനിവിടെ നവി മുംബയിലാണെങ്കിലും ആദ്യം മലാഡിലെ ഒരു കൊച്ചു വീട്ടില്‍ ഒരു മൂന്നു മാസം താമസിച്ചിട്ടുണ്ട്. കാന്തിവ്ല്ലി അവിടെ നിന്ന് അടുത്ത സ്റ്റേഷനാ... അതുകൊണ്ട് നിങ്ങള്‍ ഈ അനുഭവത്തില്‍ പറയുന്ന ഈ ഇടുങ്ങിയ ഇടവഴികള്‍ എന്നെ വീണ്ടും പഴയ ചില ഓര്‍മ്മകളിലേക്കു കൊണ്ടു പോയി.... കഥ തുടരുക. ഞാന്‍ ഇവിടെ നിന്ന് നേരെ നിങ്ങടെ പഴയ പോസ്റ്റുകളിലേക്കു പോകുന്നു. അപ്പോള്‍ നമ്മള്‍ക്ക് അവിടെകാണാം. ബൈ..സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-47934590248867432042009-10-06T05:44:55.225-07:002009-10-06T05:44:55.225-07:00ഇതൊരു സംഭവമാണല്ലോ..വീരുവിന്റെ വീരകഥകള്‍ ഓരോന്നായി ...ഇതൊരു സംഭവമാണല്ലോ..വീരുവിന്റെ വീരകഥകള്‍ ഓരോന്നായി പോരട്ടെ..മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-67045613604898060382009-10-04T04:11:48.850-07:002009-10-04T04:11:48.850-07:00വളരെ നന്നായിരിക്കുന്നു!വളരെ നന്നായിരിക്കുന്നു!നിങ്ങളുടെ സ്വന്തം ടുട്ടുസ് :)https://www.blogger.com/profile/00222189259032594263noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-74907896473277514582009-10-03T03:01:22.450-07:002009-10-03T03:01:22.450-07:00goodgoodANITHA HARISHhttps://www.blogger.com/profile/03211806547002454609noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-83474694189698637652009-10-02T00:14:56.310-07:002009-10-02T00:14:56.310-07:00നന്നായിരിക്കുന്നു അനുഭവ വിവരണം, ആദ്യം നോക്കിയതു അട...നന്നായിരിക്കുന്നു അനുഭവ വിവരണം, ആദ്യം നോക്കിയതു അടിയിൽ തുടരും എന്നൊരു വാകുണ്ടോ എന്നാണു.

കണ്ടില്ല,
തുടരട്ടേ...വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-26111469059319602552009-10-01T07:43:25.331-07:002009-10-01T07:43:25.331-07:00നഗരം നഗരം മഹാസാഗരം!
നല്ല വിവരണം!
ഓഫ്: വീരു എന്ന...നഗരം നഗരം മഹാസാഗരം!

നല്ല വിവരണം!

ഓഫ്: വീരു എന്നാല്‍ വീരേന്ദ്ര സേവാഗ്!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-68446718297468361652009-09-30T06:18:07.081-07:002009-09-30T06:18:07.081-07:00വിവരണം നന്നായിരിക്കുന്നു .ബാക്കി കൂടെ പ്രതിക്ഷിക്ക...വിവരണം നന്നായിരിക്കുന്നു .ബാക്കി കൂടെ പ്രതിക്ഷിക്കുന്നുഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-11128559792927319662009-09-28T18:30:38.300-07:002009-09-28T18:30:38.300-07:00നല്ലൊരു ഫീല്‍ തരുന്ന ശൈലി...നല്ലൊരു ഫീല്‍ തരുന്ന ശൈലി...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-82257303713079315252009-09-25T21:46:01.592-07:002009-09-25T21:46:01.592-07:00കുമാരാ:... നന്ദീ ..!!
രാധാ: ബെഹൻ ജീ...“താങ്കള്‍ അ...കുമാരാ:... നന്ദീ ..!!

രാധാ: ബെഹൻ ജീ...“താങ്കള്‍ അനുഭവിക്കാന്‍ കിടക്കുന്നതെ ഉള്ളു“ ഹോ ചങ്കിൽ കൊണ്ടൂ..

ഗിരീഷ് എ എസ്..: നന്ദി..വീണ്ടും വരിക..താഴെ യുണികോഡ് പുലിയുടെ അഭിപ്രായം കണ്ടല്ലോ..

കെവിൻ സിജി: ഗുരുവേ നമ:, നിന്റെ കമന്റ് ചാർജ് ഇപ്പോളും 85ക തന്നല്ലേ..കൂട്ടിയാൽ പറയണേ..

കെ കെ എസ്: നന്ദി വരികൾക്കിടയിലും വായിച്ചതിന് ,പിന്നെ ,മ്യൂട്ടേഷൻ, വാക് വിലാസത്തിൽ തുടർന്നും പ്രതീക്ഷിക്കുക !!!ഹ ഹ ഹ

എഴുത്തുകാരീ: നന്ദി..ആവാം !!

ഗീതേ: നന്ദി..വീരകഥകൾ തുടരാം ട്ടാ...

കുറുപ്പു മാഷേ: നന്ദി ..വന്നതിനും കമന്റിയതിനും..വീണ്ടും വരാം.

ദീപൂ: ശിക്ഷയിൽ ഇളവു ചെയ്തിട്ടുണ്ട്..വന്നനുഭവിച്ചാലും ഹ ഹ !

വശംവദാ: നന്ദി ഫീൽ ചെയ്തെന്നറിഞ്ഞതിൽ !!

അനോണി കള്ളാ: നിനക്കും നന്ദീടാ..!!

സുകന്യ: അതെയതേ..നന്ദി വീണ്ടും വരിക !!

ശാരദനിലാവ്: മാഷേ നന്ദി..അപ്പോൾ വീണ്ടും വായോ..ട്ടാ..

സുചന്ദ്: നിന്റെ കണ്ണിന്റെ കാര്യം ഞാനേറ്റു... നന്ദി!!

കെവിൻ സിജി: മതിയെടാ...എനിക്കതു കേട്ടാൽ മതി ..നിന്റെ വായിൽ നിന്നും..ഈ എന്റൊരു കാര്യേ..!!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-32276806330266455692009-09-25T17:58:09.955-07:002009-09-25T17:58:09.955-07:00പശ്ചാത്തലം മാറ്റിയപ്പോൾ ബ്ലോഗിനൊരു സൌമ്യതയൊക്കെ വന...പശ്ചാത്തലം മാറ്റിയപ്പോൾ ബ്ലോഗിനൊരു സൌമ്യതയൊക്കെ വന്നൂട്ടോ. ഇതാണു് എഴുത്തുകാർ വായനക്കാരനെ മാറ്റിയെടുക്കുന്ന പുതിയ ലോകം.Anonymousnoreply@blogger.comtag:blogger.com,1999:blog-3144398298386188493.post-77329144096179065632009-09-25T01:34:30.125-07:002009-09-25T01:34:30.125-07:00കൊള്ളാം.. :)
ഈ ബാക്ക് ഗ്രൌണ്ട് കളര്‍ മാറ്റമോ.......കൊള്ളാം.. :)
ഈ ബാക്ക് ഗ്രൌണ്ട് കളര്‍ മാറ്റമോ....കണ്ണടിച്ചു പോകാനുള്ള ഞെരിപ്പന്‍ സാധ്യതയുണ്ടേ...Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-41468826287557791612009-09-23T04:55:12.917-07:002009-09-23T04:55:12.917-07:00അല്ലേലും നോക്കാനല്ലേ പറ്റൂ കൈകാലുകൾ ബന്ധിതസമാനമായ ...അല്ലേലും നോക്കാനല്ലേ പറ്റൂ കൈകാലുകൾ ബന്ധിതസമാനമായ ഈ ‘പാക്ക്ഡ്’ ട്രെയിനിൽ വെച്ചു പുറത്തു തട്ടി അഭിനന്ദിക്കാനാൻ പറ്റോ..!!!

egerly awaiting next episode..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-1431262875798861822009-09-23T02:05:14.627-07:002009-09-23T02:05:14.627-07:00അപരിചിതമായ സ്ഥലം, പരിമിതമായ സൌകര്യങ്ങള്‍, അപ്പോഴാണ...അപരിചിതമായ സ്ഥലം, പരിമിതമായ സൌകര്യങ്ങള്‍, അപ്പോഴാണ് നമ്മള് ഓര്‍ക്കുക, നമ്മുടെ നാടും, വീടും, പറമ്പും, (നമ്മള് പറഞ്ഞ നൂറു കുറ്റങ്ങളും) :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-66627526702568484972009-09-23T01:26:04.898-07:002009-09-23T01:26:04.898-07:00belbottam nokki nokki pantinte niram mariyillallo ...belbottam nokki nokki pantinte niram mariyillallo alle!(alu marippoyillallo ennu)parichayamillatha sooryan!eshtamayi saili. title photo nannayittundu , adutha pareekshanangalokke aduthuthanne varumallo alle.eshtappettu mahangarathile adyasthamayam!Anonymousnoreply@blogger.comtag:blogger.com,1999:blog-3144398298386188493.post-21018731173522492702009-09-22T21:13:21.678-07:002009-09-22T21:13:21.678-07:00നന്നായിട്ടുണ്ട് വിവരണം, നേരിട്ട് ഫീൽ ചെയ്തു.നന്നായിട്ടുണ്ട് വിവരണം, നേരിട്ട് ഫീൽ ചെയ്തു.വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-40520056729987688052009-09-22T04:47:58.680-07:002009-09-22T04:47:58.680-07:00കടും നീല ബേക്ഗ്രൗണ്ടിലുള്ള ഈ എഴുത്ത് വായിച്ചെടുക്...കടും നീല ബേക്ഗ്രൗണ്ടിലുള്ള ഈ എഴുത്ത് വായിച്ചെടുക്കുന്നത് ഒരു ശിക്ഷ തന്നെയാണേയ്.. എന്തു ചെയ്യാൻ? ശിക്ഷ അനുഭവിച്ചല്ലേ പറ്റൂ...
:)ദീപുhttps://www.blogger.com/profile/16701037044903016121noreply@blogger.com