tag:blogger.com,1999:blog-3144398298386188493.post5762745699654608673..comments2023-03-27T03:47:57.692-07:00Comments on ഭൂതം: പോക്ക് തുടരുമ്പോള്‍ !VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.comBlogger12125tag:blogger.com,1999:blog-3144398298386188493.post-15550497441269545792009-10-08T02:50:59.162-07:002009-10-08T02:50:59.162-07:00യാത്രയ്ക്കിടയില്‍ വലിയ സംഭവങ്ങള്‍ ഒന്നും ഇല്ലെങ്കി...യാത്രയ്ക്കിടയില്‍ വലിയ സംഭവങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഈ ട്രെയിന്‍ യാത്ര വിരസമായി തോന്നിയില്ല എനിക്ക്... കാരണം കഥാനായകന് തന്നെ ഒരു സംഭവമാണല്ലൊ പിന്നെന്തിനാ വേറേ സംഭവം.. ഹീ .. ഹീ... ഹീ....സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-19243669464925892712009-09-09T08:22:52.090-07:002009-09-09T08:22:52.090-07:00"പത്തു കൊല്ലം കഴിഞ്ഞിട്ടാണേൽ കരിമുട്ടത്തെ അമ്..."പത്തു കൊല്ലം കഴിഞ്ഞിട്ടാണേൽ കരിമുട്ടത്തെ അമ്പലവും ഒരു ദോസ്തിന്റെ വീട്ടുപേരും പറഞ്ഞെന്റെ കായംകുളം ബന്ധം ഞാൻ വിശദമാക്കിയേനെ…എന്നിട്ടൊരു ചോദ്യവും തൊടുത്തേനെ…”ലവനെ അറിയില്ലേ??”
ഉത്തരം എന്തായിരുന്നാലും എനിക്കു കിട്ടുന്ന ഉത്തരത്തിന്റെ ചോദ്യം “കമ്പ്യൂട്ടറും ഇന്റെർ നെറ്റും ഉള്ള ഓഫീസ് സെറ്റ് അപ് ആണോ മുംബയിൽ?” എന്നതായിരിക്കും..(അതായത് പുള്ളിയെ അറിയുമെങ്കിൽ ഈ വക സെറ്റ് അപ് ഉണ്ട് ഇല്ലെങ്കിൽ സെറ്റ് അപ് ഇല്ല…ക്ലിയർ??)"

ഇത് എന്നെ ഉദ്ദേശിച്ചാണ്..
എന്നെ തന്നെ ഉദ്ദേശിച്ചാണ്.
എന്നെ മാത്രം ഉദ്ദേശിച്ചാണ്..

അല്ലേ?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-73339567616806169072009-09-03T11:22:16.883-07:002009-09-03T11:22:16.883-07:00വീരു ഷെര്‍ലക്ക് ഹോംസ് ആയത് ഇഷ്ടായി.
ഓണനിലാവിന്റെ ...വീരു ഷെര്‍ലക്ക് ഹോംസ് ആയത് ഇഷ്ടായി.

ഓണനിലാവിന്റെ ഭംഗി, വിട്ടു പോകുമ്പോള്‍ മാത്രമാണല്ലോ ആസ്വദിക്കാന്‍ തോന്നിയത്.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-741645198183345472009-09-02T11:44:42.191-07:002009-09-02T11:44:42.191-07:00..."ഓണഗന്ധം വിട്ടു മാറാത്ത ചെറിയ നിലാവ്,..........."ഓണഗന്ധം വിട്ടു മാറാത്ത ചെറിയ നിലാവ്,........
ഈ നിലാവിനും എന്താ ഒരു ഭംഗി..!!.........."
നാട്ടില്‍ നിന്ന് നീങ്ങുമ്പോഴാണ് നാടിന്റെ ഭംഗി അറിയുക
അമ്മയുടെ സൗന്ദര്യം പോലെ സ്നേഹം പോലെ നാടിന്റെ ഓര്‍മ്മ
ഒരു പുതപ്പായി വന്ന് പൊതിയുന്നു...
പിന്നെ അതൊരു ഗൃഹാതുരത്വമായ് മാറുന്നു
നിലാവും നിളയും നാട്ടുമാവും തെങ്ങും വയലും വരമ്പും
ഊണിലും ഉറക്കിലും മനസ്സില്‍ മുട്ടി വിളിക്കുന്നു
നാട് വിടുന്നത് പിന്നെ ഒരു വിങ്ങലായ് ഓര്‍മ്മയില്‍ തെളിയുന്നു..

നല്ല രസകരമായ ഒഴുക്കൊടെയായി എഴുത്ത് ..
സര്‍വ്വ ഐശ്വരത്തോടും കൂടിയുള്ള ഒരോണം ആശംസിക്കുന്നുമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-73714611543700343762009-09-02T06:31:58.369-07:002009-09-02T06:31:58.369-07:00വീരുഭായ്, ഇതിപ്പഴാ കണ്ടത്. പോസ്റ്റ് ഇഷ്ടായി :)
&q...വീരുഭായ്, ഇതിപ്പഴാ കണ്ടത്. പോസ്റ്റ് ഇഷ്ടായി :)

"..ഇക്കാലമത്രയും നാട്ടിലുണ്ടായിരുന്നപ്പോൾ കാണാതെ പോയ ചന്തം…"

ഇതിലുണ്ട് എല്ലാം :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-7467147036232990282009-08-31T19:45:46.743-07:002009-08-31T19:45:46.743-07:00ഇക്കാലമത്രയും നാട്ടിലിരുന്നപ്പോള് കാണാതിരുന്ന ചന്...ഇക്കാലമത്രയും നാട്ടിലിരുന്നപ്പോള് കാണാതിരുന്ന ചന്തം നിലാവിനിപ്പോള്. അല്ലേ? നാട്ടില്‍ നിന്നു അകന്നു നില്‍ക്കേണ്ടിവരുമ്പോഴാണ് നമ്മുടെ നാട് നമ്മുടെയൊക്കെ മനസ്സില്‍ എത്ര മാത്രം ആഴത്തിലുണ്ടെന്നു മനസ്സിലാവുക. രസകരമായി യാത്ര. ഓണാശംസകള്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-39819599861169153952009-08-31T04:29:54.395-07:002009-08-31T04:29:54.395-07:00കുമാരേട്ടാ....നന്ദി...!!ഒപ്പമൊരോണാശംസയും ..!!
എന്‍...കുമാരേട്ടാ....നന്ദി...!!ഒപ്പമൊരോണാശംസയും ..!!

എന്നാലും കെ കെ എസ്സേ... ഇത്രക്കും പൊലിപ്പീരു വേണോ??? പിന്നെ ‘ലവൻ’ അവനല്ലാണ്ടു പിന്നാരിഷ്ടാ..!! നന്ദിയോടൊപ്പം ഒരു കിടിലൻ ഓണാശംസയും !!!

വയനാടാ..നന്ദി !!ഓണാശംസകൾ !!

അജ്ഞാത സുഹൃത്തേ... നിങ്ങൾ എനിക്കജ്ഞാതനല്ലെന്നു വിസ്വസിക്കുന്നു വളരെ നന്ദി...wish you a happy onam !!
അജ്ഞാതൻ രണ്ടാമനു പ്രത്യേക നന്ദി..നിന്നെയെനിക്കറിയാം..!!
നിനക്കോണാശംസ പ്രത്യേകം വേണോ??VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-76480269867685675542009-08-31T03:13:50.018-07:002009-08-31T03:13:50.018-07:00ഇനി ചീട്ടുകളിയുടെ അടുത്ത ബാക്കി ഭാഗം അധികം വൈകാതെ ...ഇനി ചീട്ടുകളിയുടെ അടുത്ത ബാക്കി ഭാഗം അധികം വൈകാതെ വരുമല്ലോ അല്ലേ?? “അണ്ണാൻ മൂത്താലും മരം കേറ്റം മറക്കില്ലല്ലോ” ഉരുളക്കുപ്പേരി കൊടുത്തതു ഇഷ്ടായി...പിന്നെ ഡ്യൂപ് ഷെർലെക്ക് ഹോംസിനു അബദ്ധം പറ്റുമെന്നു മനസ്സിലായില്ലേ ? ചില കാര്യങ്ങളേ കറക്റ്റ് ആയി വരൂ കൂട്ടുകാരാ...അടുത്ത ചീട്ട് എത്രയും പെട്ടെന്നു നിരത്തുമെന്നു കരുതുന്നു...നാടു വിട്ടതിനു ശേഷം ഒൺ ദി വേ യിൽ 2 ഉപദേശലംഘനം...ഇനിയെത്രയെണ്ണം ഒണ്ടാവുമോ ആവോ..??? ഇഷ്ടപ്പെട്ടു ഈ തീവണ്ടീ യാത്ര...Anonymousnoreply@blogger.comtag:blogger.com,1999:blog-3144398298386188493.post-56846806337909600942009-08-30T19:09:36.815-07:002009-08-30T19:09:36.815-07:00താളത്തിൽ ആടിയാടി..മേളത്തിൽ ഓടിയോടി
എങ്ങുപോയ് എങ്ങു...താളത്തിൽ ആടിയാടി..മേളത്തിൽ ഓടിയോടി
എങ്ങുപോയ് എങ്ങു പോയ് ചേരുമോ..very good post..ഞാനും ഈ ട്രെയിനിൽ ഒരു ബെർത്ത് ബുക്ക് ചെയ്തിരിക്കുന്നു...ഓണാശംസകൾ.Anonymousnoreply@blogger.comtag:blogger.com,1999:blog-3144398298386188493.post-50439476897395810552009-08-30T10:20:23.923-07:002009-08-30T10:20:23.923-07:00:)
ഓണാശംസകൾ:)
ഓണാശംസകൾവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-48244288623633989862009-08-30T06:02:04.169-07:002009-08-30T06:02:04.169-07:00ഡേ ലൈറ്റ് റോബറിയിലെ ഫിലിം ചുരുൾ പെട്ടിയും,അതിനുശേഷ...ഡേ ലൈറ്റ് റോബറിയിലെ ഫിലിം ചുരുൾ പെട്ടിയും,അതിനുശേഷമുള്ള പോസ്റ്റിലെ നരിച്ചീറുകൾ പറക്കുന്ന നരച്ച ആകാശവും,കഴിഞ്ഞപോസ്റ്റിലെ വിജനയ സ്റ്റെഷൻ പരിസരവും പോലെ ഇത്തവണത്തെ ഇസ്പേഡ് ഗുലാൻ ചിത്രവും
കഥാകഥനത്തിനു മകുടം ചാർത്തുന്നു എന്നു പറഞ്ഞുകൊള്ളട്ടെ.
പോസ്റ്റിനെ കുറിച്ചാണെങ്കിൽ..കോനൻ ഡൊയലിന്റെ കാലം കഴിഞ്ഞതിനു ശേഷം മനസ്സിനുപിടിച്ച ശൈലി വീണ്ടും കാണുന്നത്
ഇപ്പോഴാണ്..ക്ലാസ്സിക്!!!(സോറി ഒരല്പം എക്സാജെറെഷൻ ഈസ് മൈ വീക്ക്നെസ്സ്)പിന്നെ കരിമുട്ടമമ്പല പരിസരത്തു വാഴുന്ന കായംകുളംകാരൻ സാക്ഷൽ അരുൺ കായംകുളം ആണൊ?കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-21489159955126341692009-08-30T02:55:55.781-07:002009-08-30T02:55:55.781-07:00നന്നായ്ട്ടുണ്ട്.നന്നായ്ട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com