tag:blogger.com,1999:blog-3144398298386188493.post5768458804127180850..comments2023-03-27T03:47:57.692-07:00Comments on ഭൂതം: ചന്ത ദുരന്തം ...VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.comBlogger22125tag:blogger.com,1999:blog-3144398298386188493.post-59012613474091341222009-06-22T22:41:58.138-07:002009-06-22T22:41:58.138-07:00ഇതു കലക്കിട്ടോ.ഇതു കലക്കിട്ടോ.Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-27056913753543581772009-06-17T04:23:07.158-07:002009-06-17T04:23:07.158-07:00വീരു,
നന്നായിരിക്കുന്നു.
അവതരണം കലക്കിവീരു,
നന്നായിരിക്കുന്നു.
അവതരണം കലക്കിഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-34080540585439492722009-06-17T03:47:59.751-07:002009-06-17T03:47:59.751-07:00:) കൊള്ളാം, നല്ല വരികൾ
ആശംസകള്‍:) കൊള്ളാം, നല്ല വരികൾ

ആശംസകള്വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-19026433868465658362009-06-15T00:34:09.223-07:002009-06-15T00:34:09.223-07:00ബ്ലോഗ് കട ഞാൻ പണ്ടെ പൂട്ടി.(postukal venda pole cl...ബ്ലോഗ് കട ഞാൻ പണ്ടെ പൂട്ടി.(postukal venda pole click cheyyunnilla.and it is not worth the time wastage)സ്റ്റോക്ക് വിറ്റഴിക്കലിന്റെ ഭാഗമായി, പണ്ട് നോട്ട് പാഡിൽ എഴുതിവച്ചതൊക്കെ കുറച്ചെടുത്ത്,ചിലമിനുക്ക് പണികൾ നടത്തി, നിരത്തി പോസ്റ്റ് ചെയ്തെന്നു മാത്രം.കവിതഗുണമില്ലെന്ന് തോന്നിയതുകൊണ്ടാണ് ഡെലീറ്റ് ചെയ്തത് .നീ ആദ്യം ഇട്ട കമന്റ് വായിക്കാൻ പറ്റുമായിരുന്നില്ല.മലയാളം ട്രൈ ചെയ്തതാണൊ?കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-76777606848568152612009-06-13T23:46:48.359-07:002009-06-13T23:46:48.359-07:00നല്ല വരികൾനല്ല വരികൾAnil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-88662564622757391002009-06-13T19:53:55.957-07:002009-06-13T19:53:55.957-07:00ചന്തേലു് വീണ്ടും ലേലംവിളി തൊടങ്ങി, നീ പോയില്ലേ?ചന്തേലു് വീണ്ടും ലേലംവിളി തൊടങ്ങി, നീ പോയില്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-3144398298386188493.post-54860367887342033302009-06-12T14:16:11.326-07:002009-06-12T14:16:11.326-07:00വീരു,എന്റെ ബ്ലോഗിന്റെ സൈഡ്ബാറില്‍ ഇന്ദ്രധനുസ്സ് എന...വീരു,എന്റെ ബ്ലോഗിന്റെ സൈഡ്ബാറില്‍ ഇന്ദ്രധനുസ്സ് എന്ന ബ്ലോഗിലേയ്ക്കുള്ള ലിങ്ക് ഉണ്ട്.അതില്‍ നോക്കിയാല്‍ മനസ്സിലാവും.സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-25219490984901156452009-06-12T10:27:30.401-07:002009-06-12T10:27:30.401-07:00ഇടയ്ക്ക് ഇവിടെ വന്നിരുന്നു.അപ്പോഴൊക്കെ ബ്ലോഗിന്മേല...ഇടയ്ക്ക് ഇവിടെ വന്നിരുന്നു.അപ്പോഴൊക്കെ ബ്ലോഗിന്മേല് എന്തൊക്കെയോ മിനുക്കുപണികളിലാണെന്നു തോന്നി.

കവിതയുടെ ആ പഴയ ശൈലിയുടെ രസമുണ്ടിതില്.
നന്നായി.Anonymousnoreply@blogger.comtag:blogger.com,1999:blog-3144398298386188493.post-76525785383170428652009-06-12T07:01:57.327-07:002009-06-12T07:01:57.327-07:00കവി ചെമ്മനം ചാക്കോയുടെ style കവിതയില്‍ തോന്നി.
ആശം...കവി ചെമ്മനം ചാക്കോയുടെ style കവിതയില്‍ തോന്നി.
ആശംസകള്ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-76026265793418974972009-06-12T05:47:24.023-07:002009-06-12T05:47:24.023-07:00ആദ്യമായാണ് ഇവിടെ. കമന്റലും ഡിലീറ്റലുമൊക്കെ ആയപ്പോ...ആദ്യമായാണ് ഇവിടെ. കമന്റലും ഡിലീറ്റലുമൊക്കെ ആയപ്പോള്‍ പുറകേ വന്നതാണ്. എന്തോ ഒരു ദുരൂഹത.

എഴുത്ത് ക്ഷ പിടിച്ചു. ആ ടൈറ്റില്‍ ഫോട്ടോ കുറച്ച് ചെറുതാക്കിക്കൂടേ.
ആശംസകള്‍ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-75212079730199406342009-06-11T06:27:30.088-07:002009-06-11T06:27:30.088-07:00sorry..friends...
mundaathirunnaal maranam ...mund...sorry..friends...
mundaathirunnaal maranam ...mundiyaal mandatharam...mandatharathinum maranathinumidayil njeriyunna bheerukkalaaya kodaanu kodi veerumaaril onnaaya njaan vaakku tharunnu..."ini mundillaa...."VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-42992097687876202782009-06-11T05:46:52.428-07:002009-06-11T05:46:52.428-07:00veeru there is a warning for you.
look before you ...veeru there is a warning for you.
look before you leap..think before you comment.കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-15430267139173244572009-06-11T01:04:03.571-07:002009-06-11T01:04:03.571-07:00santhosh. : thanks
KKS : Double thanks
Kuruppu ...santhosh. : thanks
KKS : Double thanks
Kuruppu : thank you kuruppe...
Sukanya : thank u very much ...nenju neerunna sathyam aarum ezhuthiyaal ingane varuu...VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-65838150837220017212009-06-10T23:36:45.557-07:002009-06-10T23:36:45.557-07:00ഓണ്‍ലൈനില്‍ മറയുന്നോരക്കങ്ങളിരവിലെ..
സ്വപ്ന സൌധങ്ങ...ഓണ്‍ലൈനില്‍ മറയുന്നോരക്കങ്ങളിരവിലെ..
സ്വപ്ന സൌധങ്ങള്‍ക്ക് ' ഫൌണ്ടേഷനാകവേ..
മറ്റൊന്നുമോര്‍ക്കുവാന്‍ നിന്നില്ല ഞാനെന്റെ ...
യെല്ലാ സമ്പാദ്യവും ഒന്നായ് ചൊരിഞ്ഞിതാ ..
പുലര്‍കാല സ്വപ്നങ്ങള്‍ യാഥാര്ത്യമാക്കുവാന് ..

ഈ വരികള്‍ എങ്ങനെ എഴുതി? ചന്ത ദുരന്തം വളരെ നര്‍മത്തോടെ അവതരിപ്പിച്ചിരിക്കുന്നു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-35158792645760044902009-06-10T01:08:40.104-07:002009-06-10T01:08:40.104-07:00വീരു ,സത്യത്തിൽ രഹസ്യരോഗമെന്ന പേരു ഒരു സൂത്രമായിരു...വീരു ,സത്യത്തിൽ രഹസ്യരോഗമെന്ന പേരു ഒരു സൂത്രമായിരുന്നു...(സൂത്രം ഫലിച്ചു ഹിറ്റ് കൌണ്ടർ ഒറ്റ ദിവസം കൊണ്ട് നൂറു കൂടി.പക്ഷെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റതുകൊണ്ടാവാം,ആരും കമന്റിയില്ല) അതിനിടാനുദ്ദേശിച്ച് യഥാർഥ പേരായ “രോഗരഹസ്യം“ എന്ന അധ്യായം മാർച്ചിലെ പോസ്റ്റിൽ ഉണ്ട്.വായിച്ച് അഭിപ്രായം പറയുക..കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-48294526403656799522009-06-09T06:05:30.816-07:002009-06-09T06:05:30.816-07:00fantastic , blastic, elastic..!!
ആത്മാർഥത സംശയിക്ക...fantastic , blastic, elastic..!!
ആത്മാർഥത സംശയിക്കേണ്ട.വിഷയത്തിന്റെ പുതുമക്ക് എക്സ്ട്രാ മാർക്ക്..കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-66794834510992687812009-06-09T05:49:45.686-07:002009-06-09T05:49:45.686-07:00iniyippo usha uthuppu enthu paranjaalum kaaryamill...iniyippo usha uthuppu enthu paranjaalum kaaryamilla....moshamaayennu paranjaal enteyullile kalakaaran karayum ..nannaayennu paranjaal nikshepakanum(investor).. randaayaalum veshamam thannyaa mashe... thanakalude opinion aathmaarthamaanennu viswasikkatte?VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-78063020999674590312009-06-09T05:26:52.853-07:002009-06-09T05:26:52.853-07:00നാലുനാള്‍ പോയില്ലെന് സന്തോഷോദ്വേഗങ്ങള്‍..
ചന്തയില...നാലുനാള്‍ പോയില്ലെന് സന്തോഷോദ്വേഗങ്ങള്‍..
ചന്തയിലാളുകള്‍ കൂടിയോരാ വേളയില്‍ ..
തകൃതിയായോടുന്ന വ്യാപാര സുദിനത്തില്‍ ..
തെളിവേറും മാനപ്പടിഞ്ഞാറെ മണ്ടയില്‍ ..
കണ്ടൊരു മിന്നല്‍ പിണരാട്ടമൊപ്പമൊരു വെള്ളിടിയും..
ചന്ത മേല്‍ക്കൂരയില്‍ച്ചുംബിക്കുമാകാശം ...
മെല്ലെ കറുക്കുന്ന കാര്‍മേഘ നിഴലാട്ടം..
അതിശയിപ്പിച്ചു..!! വിശേഷണങൾക്ക് വേണ്ടി ശ്രീമതി ഉഷാ
ഉതുപ്പിന്ന് ഇ മെയിൽ അയച്ചിട്ടുണ്ട്..കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-4112797834108427262009-06-09T04:07:24.331-07:002009-06-09T04:07:24.331-07:00തോളത്തു തട്ടുന്നോ 'രംബാനിയും ' കര-
ഗ്രസ്തം...തോളത്തു തട്ടുന്നോ 'രംബാനിയും ' കര-
ഗ്രസ്തം കുലുക്കുവാന്‍ വെമ്പുന്ന 'ടാറ്റാ' യും...
ദാമോദരേട്ടനെന്‍ (സെബി ഡയരക്ടര്‍)കൈ കാല് തടവുമ്പോള്‍ ..
ആജ്ഞ കാതോര്ത്തിതാ മുന്പില് 'ചിദംബരം'..

നന്നായി ഈ വരികള്‍, ആശംസകള്‍,രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-37592335049617474432009-06-09T03:57:52.885-07:002009-06-09T03:57:52.885-07:00മാര്‍ക്കറ്റ് ക്രാഷ് ദാമുച്ചേട്ടണ്റ്റെ കാലത്ത് ആ...മാര്‍ക്കറ്റ് ക്രാഷ് ദാമുച്ചേട്ടണ്റ്റെ കാലത്ത് ആരഭിച്ചിരുന്നു എങ്കിലും ബാവെ ചേട്ടന് കാലു വച്ച അന്നു തുടങ്ങി കഷ്ടകാലം....അമേരിക്കേല് സബ് പ്രൈമ് മോറ്ട് ഗേജ്...പി. എന്‍. നോട് (ഇതു ദാമു വിണ്റ്റെ കാലത്താ), റീസെഷന്‍, ലെയ്മന്റെ അടപ്പിളകിയത്....അങ്ങിനെ പോകുന്നു... വീരു പറഞ്ഞതില്‍ തെറ്റൊന്നും ഇല്ല വെറുതെ ഒന്നോറ്മ്മിപ്പിച്ചെന്നേയുള്ളു...
have a nice day
:):):):)സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-73385264341883752142009-06-09T03:47:15.279-07:002009-06-09T03:47:15.279-07:00dear santhosh ..market crashinte samayathu damodar...dear santhosh ..market crashinte samayathu damodaran anennaanu ente ormma ...aano?? alle??VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-87249749548887201212009-06-09T03:19:11.755-07:002009-06-09T03:19:11.755-07:00സെബി ഡയരക്ടര്‍ (ചെയര്മാന്) ഇപ്പോള്‍ സി. ബി. ബാവെ...സെബി ഡയരക്ടര്‍ (ചെയര്മാന്) ഇപ്പോള്‍ സി. ബി. ബാവെ യണ് എന്ന് വീരു മറന്നു പോയൊ...ഹ ഹ ഹസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.com