tag:blogger.com,1999:blog-3144398298386188493.post9163831812843748689..comments2023-03-27T03:47:57.692-07:00Comments on ഭൂതം: അവിടുന്നും വടക്കോട്ട്..!!VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.comBlogger45125tag:blogger.com,1999:blog-3144398298386188493.post-78360718244602846812015-05-25T05:12:52.790-07:002015-05-25T05:12:52.790-07:00മാഷേ വീണ്ടും എഴുതുക .....പറ്റുന്നില്ല എന്ന തോന്നലി...മാഷേ വീണ്ടും എഴുതുക .....പറ്റുന്നില്ല എന്ന തോന്നലിനെ ചുട്ടു കരിക്കുക..... അതിലെ കരിയെടുത്ത് എഴുതി തുടങ്ങുക...... ആശംസകൾ.... എല്ലാ ഭാവുകങ്ങളും നേരുന്നു....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-79832784156187896572015-03-23T00:08:49.799-07:002015-03-23T00:08:49.799-07:00ചാരായം കുടിച്ചതോടെ എഴുത്ത് നിന്നു പോയോ???ചാരായം കുടിച്ചതോടെ എഴുത്ത് നിന്നു പോയോ???സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-40862115460689941602013-07-01T08:34:36.542-07:002013-07-01T08:34:36.542-07:00hi..hi..Anonymousnoreply@blogger.comtag:blogger.com,1999:blog-3144398298386188493.post-8102074834442140562011-11-01T07:26:00.291-07:002011-11-01T07:26:00.291-07:00എഴുതാൻ പറ്റണില്ലിഷ്ടാ..!! ശ്രമിക്കാം ട്ടാ..!!എഴുതാൻ പറ്റണില്ലിഷ്ടാ..!! ശ്രമിക്കാം ട്ടാ..!!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-23193407126565255612011-10-31T00:01:10.216-07:002011-10-31T00:01:10.216-07:00Puthiya posting onnum ille mashae..?Ezhuthoo..Puthiya posting onnum ille mashae..?Ezhuthoo..Anonymousnoreply@blogger.comtag:blogger.com,1999:blog-3144398298386188493.post-87973624627097006642011-08-26T23:02:49.074-07:002011-08-26T23:02:49.074-07:00ഇതെവിടെയാണ്?ഇതെവിടെയാണ്?Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-42812887073404709312011-01-17T02:18:37.299-08:002011-01-17T02:18:37.299-08:00puthiya postukal kanunnillallo?puthiya postukal kanunnillallo?Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-47034337897224707422010-11-22T05:11:56.091-08:002010-11-22T05:11:56.091-08:00Nannaayi bodhichuNannaayi bodhichuSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-48158992578804202422010-11-19T12:31:36.451-08:002010-11-19T12:31:36.451-08:00kollaalo...njaan ee vazhi aadyyaayitaaakollaalo...njaan ee vazhi aadyyaayitaaalekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-50497815035893756922010-11-17T22:17:25.269-08:002010-11-17T22:17:25.269-08:00njan eppozhum vaikum. valare nannai ee ormmakuripp...njan eppozhum vaikum. valare nannai ee ormmakuripp. ippozhentha ezhuthathath?

aazamsakal.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-34368115827570941472010-07-29T01:32:10.172-07:002010-07-29T01:32:10.172-07:00വീരു,
എന്തേ ഞാന്‍ ഈ വഴി വരാന്‍ വൈകി?
ഗംഭീീരമായിര...വീരു,
എന്തേ ഞാന്‍ ഈ വഴി വരാന്‍ വൈകി?
ഗംഭീീരമായിരിക്കുന്നു, വീരു.
-പക്ഷേ
എന്തേ ഈ മൌനം?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-35181706045161073142010-07-14T01:21:01.407-07:002010-07-14T01:21:01.407-07:00നന്നായി പറഞ്ഞിരിക്കുന്നു.
ആശംസകള്‍.നന്നായി പറഞ്ഞിരിക്കുന്നു.
ആശംസകള്‍.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-21156531664506756082010-06-06T12:15:36.082-07:002010-06-06T12:15:36.082-07:00വീരു ആദ്യായിട്ടാ ഇവിടെ. ആദ്യം കിട്ടിയത് ഓര്മക്കു...വീരു ആദ്യായിട്ടാ ഇവിടെ. ആദ്യം കിട്ടിയത് ഓര്മക്കുറിപ്പും
നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു.sulfikarhttps://www.blogger.com/profile/06214728493102659910noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-57102920032762939042010-03-31T12:41:07.803-07:002010-03-31T12:41:07.803-07:00വീരു മാഷെ,
ഇതിന്റെ ബാക്കി പിന്നെ വന്നില്ലല്ലൊ...?വീരു മാഷെ,
ഇതിന്റെ ബാക്കി പിന്നെ വന്നില്ലല്ലൊ...?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-48762182807858212322010-03-08T00:36:51.286-08:002010-03-08T00:36:51.286-08:00രസകരമായിരിക്കുന്നു. നല്ല സസ്പെന്‍സ്. ന്നാലും ആ ദാസ...രസകരമായിരിക്കുന്നു. നല്ല സസ്പെന്‍സ്. ന്നാലും ആ ദാസിനെക്കുറിച്ച് പൂര്‍ണ്ണമായില്ല. നന്നായിരിക്കുന്നു.വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-53437045254838462462010-03-02T08:40:02.231-08:002010-03-02T08:40:02.231-08:00ഇനിയും ഇടക്ക് കാണാം..ഇനിയും ഇടക്ക് കാണാം..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-14876586433943333682010-02-23T11:31:59.904-08:002010-02-23T11:31:59.904-08:00നല്ല ഒരു ഓര്‍മകുറിപ്പു തന്നെ
ആശംസകള്നല്ല ഒരു ഓര്‍മകുറിപ്പു തന്നെ

ആശംസകള്ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-6812469528257679122010-02-19T03:00:38.912-08:002010-02-19T03:00:38.912-08:00നല്ല വിവരണം .നല്ല വിവരണം .keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-68027036255659927482010-02-19T02:59:44.832-08:002010-02-19T02:59:44.832-08:00കുറേ നാളായി ഈ ‘ഭൂത’ത്തിനെ കാണാനായി വന്നു നോക്കുന്ന...കുറേ നാളായി ഈ ‘ഭൂത’ത്തിനെ കാണാനായി വന്നു നോക്കുന്നു. അടുത്തതെവിടേ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-61790127344005928512010-02-14T03:47:52.275-08:002010-02-14T03:47:52.275-08:00സമ്മതിക്കണം ട്ടോ, എങ്ങനെ ഇത്ര കൃത്യമായി അടുക്കു അട...സമ്മതിക്കണം ട്ടോ, എങ്ങനെ ഇത്ര കൃത്യമായി അടുക്കു അടുക്കായി കാര്യങ്ങള്‍ പറയാന്‍ പറ്റുന്നു? പഴയ ഡയറി കുറിപ്പില്‍ നിന്നാണോ? എനതായാലും വളരെ രസകരം ആവുന്നുണ്ട് ട്ടോ. തുടരൂ.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-52749764422662078682010-02-12T19:28:47.854-08:002010-02-12T19:28:47.854-08:00തലക്കെട്ട് പതിവുപോലെ തകർപ്പൻ !!ഭയ്യായെക്കുറിച്ചോർത...തലക്കെട്ട് പതിവുപോലെ തകർപ്പൻ !!ഭയ്യായെക്കുറിച്ചോർത്തപ്പോൾ എനിക്കും നാട്ടിലെ ചെണ്ട ഓർമ്മ വന്നു.!! പിന്നെ ചങ്ങാതി പട്ടാമ്പിയിൽ ചെന്നാൽ പട്ടാമ്പിക്കാരൻ തന്നെയാണല്ലേ !!(എവിടെ ചെന്നാലും പട്ടയടി തന്നെയാണോ ഹോബി?)ഈനാമ്പേച്ചിക്കു മരപ്പട്ടി കൂട്ട് പോലെ കുറെയെണ്ണം വേറേയും... എന്തായാലും ഞാനും വന്നു ഈന്തപ്പനക്കൂട്ടങ്ങൾക്കിടയിലൂടെ..പതിവു പോലെ തന്നെ ഇഷ്ടപ്പെട്ടു..!Anonymousnoreply@blogger.comtag:blogger.com,1999:blog-3144398298386188493.post-84151474520464400792010-02-10T06:17:11.536-08:002010-02-10T06:17:11.536-08:00പച്ചപ്പു നൽകേണ്ട തെങ്ങുകളെല്ലാം വയറുന്തി തലമൊട്ടയട...പച്ചപ്പു നൽകേണ്ട തെങ്ങുകളെല്ലാം വയറുന്തി തലമൊട്ടയടിച്ച് കൂരച്ച നെഞ്ചുമായി നിരന്നു നിൽക്കുന്നു !- എന്തുവാ ഈ കൂരച്ച നെഞ്ച് ?

ഗുജറാത്തി കൈവള കിലുങ്ങി..
അവിടിരുന്നിരുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചു - നീ തീരെ ശരിയല്ല വീരു , കൊച്ചിനെ നോക്കാന്‍ പറഞ്ഞാന്‍ കൊച്ചമ്മയെക്കൂടി നോക്കേണ്ട കാര്യമുണ്ടോ

കേന്ദ്രഭരണ പ്രദേശമാണെങ്കിൽ കൂടി ഒരു ഫുൾ ബോട്ടിൽ Mc Dowells Whisky ക്ക് വെറും 65 രൂപായും അതിലൊഴിച്ചു കഴിക്കാനുള്ള Beer നു 15 രൂപയും മാത്രം ഈടാക്കിയിരുന്ന - ഹോ എത്ര മനോഹരമായ കാലം , ഇനി വരുമോ ഈ സുവര്‍ണ്ണ കാലങ്ങള്‍ ?

മാസാമാസം കാശയച്ചു കൊടുക്കുമെന്ന പ്രതീക്ഷ വീട്ടുകാർക്കില്ലാത്തതിനാൽ അവരുടെ പ്രതീക്ഷയെ തകർക്കാൻ എനിക്കാവുമായിരുന്നില്ലെന്നു കൂടിയോർക്കുമ്പോൾ ആനന്ദലബ്ധിക്കിനിയെന്തു വേണം !! - ഐവ ...സൂപ്പര്‍

മലയാളി മലയാളിയോട് മറുഭാഷയിൽ സംസാരിച്ചതു കൊണ്ടും ആവാം എനിക്കങ്ങനെ തോന്നിയത് - മലയാളിയുടെ ഈ മാതൃഭാഷാപകര്ഷത കുറച്ചൊന്നുമല്ല ഇവിടെ കാണുന്നത്

എന്തിന്റെയും കൂടെ ‘ഹൈ’ , ‘ഹേ’ , ‘ഹോ’ ചേർത്തുപറഞ്ഞാൽ ഹിന്ദിയാവുമെന്നു വിശ്വസിച്ചിരുന്ന സ്കൂൾ ജീവിതത്തിൽ നിന്നും അതിദൂരമൊന്നും പിന്നിട്ടിട്ടില്ലാത്തതു കൊണ്ട് പരിചയപ്പെട്ടപ്പോൾ രണ്ടു വാക്കു മിണ്ടാനിടയായവരെല്ലാം ഒരു വിചിത്ര ജീവിയെ കാണുമ്പോലെ നോക്കുന്നുണ്ടായിരുന്നു..!..ഹ ഹ ഹ സമ്മതിക്കണം മച്ചൂ .. ഇതെനിക്കും സംഭവിച്ചിട്ടുണ്ട് .

ആ വീ കെ ചേട്ടായി പറഞ്ഞ അതെ സംശയം എനിക്കും ഉണ്ട് ..വീരുസുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-66388301013871638882010-02-08T00:38:22.885-08:002010-02-08T00:38:22.885-08:00ആ ഇന്റര്‍വ്യൂ എല്ലാം മനസ്സില്‍ കണ്ടു, എന്റെ അതെ അവ...ആ ഇന്റര്‍വ്യൂ എല്ലാം മനസ്സില്‍ കണ്ടു, എന്റെ അതെ അവസ്ഥ. നീ എഴുതി കഴിഞ്ഞിട്ട് വേണം എനിക്കും തുടങ്ങാന്‍, ഭാഷ അറിയാതെ അന്ന് അനുഭവിച്ച കാര്യങ്ങള്‍ ഒക്കെ ഓര്‍ക്കുമ്പോള്‍ ഇന്നും പേടി തോന്നുന്നു. പക്ഷെ ആ അനുഭവം ആണെന്ന് തോന്നുന്നു ഇന്ന് നിവര്‍ന്നു നില്ക്കാന് സഹായം, പിന്നെ ദൈവത്തിന്റെ കടാക്ഷവും. വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല. അതി മനോഹരമായ ഭാഷ തന്നെ അളിയാ. ആശംസകള്‍

ഡാ കോപ്പേ ഈ വേര്‍ഡ് വേരിഫിക്കേഷന് എടുത്തു കള:)രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-21788466686617400212010-02-07T02:55:33.993-08:002010-02-07T02:55:33.993-08:00ഗെഡീ,കലക്കീട്ടാാാ.ഉഗ്രൻ അവതരണം....!
ഓരൊ വായനക്ക...ഗെഡീ,കലക്കീട്ടാാാ.ഉഗ്രൻ അവതരണം....!

ഓരൊ വായനക്കാരനും വീരുവിന്റെ കൂടെ ആ
തീവണ്ടിയാത്രമുതൽ ദാസിന്റെ കൂടെയുള്ള ഈ പട്ടയടി യാത്രവരെ,
താങ്കളുടെയൊപ്പം ‘നൊസ്റ്റാൾജിയ’കളോടെ സഞ്ചരിക്കുകയായിരുന്നു...കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-6070303544180170932010-02-02T10:09:03.261-08:002010-02-02T10:09:03.261-08:00വീരുവിന്റെ പോസ്റ്റുകള്‍, ഒരിക്കലും കണ്ടിട്ടില്ലാത്...വീരുവിന്റെ പോസ്റ്റുകള്‍, ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ലോകത്തേക്കൊക്കെ കൂട്ടിക്കൊണ്ടു പോകാറുണ്ട്.
‘സബറിമലയില്‍ റ്റങ്ക സൂര്യോദയം ...’ ഒക്കെ പാടി പഴയ പ്രസാദമധുരമൊക്കെ ഓര്‍ത്തെടുക്കുന്ന, വീരുവിന്റെ ദോസ്ത് ചിത്തരഞ്ജന് ദാസിനേയും ഇഷ്ടപ്പെട്ടു.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.com