tag:blogger.com,1999:blog-3144398298386188493.post1492128866025045439..comments2023-03-27T03:47:57.692-07:00Comments on ഭൂതം: യാത്രാനന്തരം ..മുംബൈ !!!VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.comBlogger28125tag:blogger.com,1999:blog-3144398298386188493.post-245468114555723762015-03-22T23:15:41.280-07:002015-03-22T23:15:41.280-07:00വീരു.റൊക്ക്സ്.വീരു.റൊക്ക്സ്.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-58758008849813140112009-10-08T03:13:55.652-07:002009-10-08T03:13:55.652-07:00കഴിഞ്ഞ പോസ്റ്റില്‍ വീരു ഒരു സംഭവമാണ് എന്നു പറഞ്ഞു...കഴിഞ്ഞ പോസ്റ്റില്‍ വീരു ഒരു സംഭവമാണ് എന്നു പറഞ്ഞു നാവെടുത്ത് വായിലെടുത്തിട്ടതേയുള്ളു ദാ.... സംഭവ പരമ്പരയായിരുന്നല്ലൊ ജയന്തി ജനതയില്‍ സൃഷ്ടിച്ചത്. കൊങ്കണ്‍ വന്നേപ്പിന്നെ ജയന്തി ജനതയില്‍ ഇപ്പോള്‍ അതികം ആരും യാത്ര ചെയ്യാറില്ല..... അതുകൊണ്ടു തന്നെ ആന്ധാ പ്രദേശിലെ ആള്വാസമില്ലാത്ത് പരന്ന പുറമ്പോക്ക് പ്രദേശങ്ങള്‍ ഒരു ചെറിയ ഒരു ഓര്‍മ്മയായി ഇപ്പോഴും മനസ്സിലുണ്ട്.... വിശാല ഭൂപ്രകൃതിയില്‍ ഒറ്റക്ക് ഒരു മരം നിന്നു ധ്യാനിക്കുന്നത്, വരണ്ട വയലില്‍ ഒറ്റയ്ക്ക് ഒരു കര്ഷകന് നിലമുഴുന്നത്, ഒറ്റപ്പെട്ട വീടുകള്‍ അങ്ങിനെ ഒരുപാട് ഇമേജുകള്‍ ആ വഴിയുള്ള യാത്രയില്‍ കാണാനായിട്ടുള്ളത് ഇപ്പോള്‍ ഓര്‍ക്കുന്നു. ഒരുവന്റെ കന്നിയാത്രയില്‍ ഇത്തരം വഴിയോരക്കാഴ്ച്ചകള്‍ നിറക്കുന്ന അമ്പരപ്പ് ഞാനും അനുഭവിച്ചിട്ടുണ്ട്. പക്ഷെ അത് വീരുനെപോലെ ഇത്ര രസകരമായി പറയാനറിയില്ല...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-38271225019787811762009-09-19T01:04:00.449-07:002009-09-19T01:04:00.449-07:00നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണലാരണ്യം വണ...നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണലാരണ്യം വണ്ടിയോടു പന്തയം വെച്ചു കുതിക്കുന്ന മനോഹരമായ കാഴ്ച്ച !!

ഗുഡ് ... ഇത് പോലെ പലതിന്റെയും ഉപമകള്‍ നന്നായിട്ടുണ്ട്

പോസ്റ്റ് രണ്ടോ മൂന്നോ ആക്കി മുറിക്കാമായിരുന്നു... എന്നെപ്പോലെ ക്ഷമയില്ലാത്തവര്‍ക്കു രസിച്ചു വായിക്കാമായിരുന്നു ....ഇടക്ക് പലതും വായിക്കാതെ പോയി ..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-15097992416418149972009-09-18T19:47:58.665-07:002009-09-18T19:47:58.665-07:00പേടിപ്പിച്ചു.
നല്ല എഴുത്ത്. ആശംസകൾ !പേടിപ്പിച്ചു.

നല്ല എഴുത്ത്. ആശംസകൾ !വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-12467774204333102252009-09-17T05:08:09.074-07:002009-09-17T05:08:09.074-07:00യാത്ര ഇനിയും ബ്ലോഗിലൂടെ തുടരുമെന്ന് പ്രതീക്ഷിക്കുന...യാത്ര ഇനിയും ബ്ലോഗിലൂടെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-71671459885318357922009-09-17T04:11:09.562-07:002009-09-17T04:11:09.562-07:00അപ്പൊ ബോംമ്പേലെത്തി അല്ലെ....ഇന്യല്ലേ കാണാനിരിക്കു...അപ്പൊ ബോംമ്പേലെത്തി അല്ലെ....ഇന്യല്ലേ കാണാനിരിക്കുന്നത്........നീളം കുറച്ച് കൂടിയെങ്കിലും വായിച്ചുതീര്‍ന്നതറിഞ്ഞില്ല....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-54239320175961657292009-09-16T21:42:05.974-07:002009-09-16T21:42:05.974-07:00യു ടേക്ക് ടു റുപ്പീസ് ഏന്റ് ബാക്കി മുജേ തായോ”....
...യു ടേക്ക് ടു റുപ്പീസ് ഏന്റ് ബാക്കി മുജേ തായോ”....
ithu kalakki mone ....

HAppy reading!ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-1420259996214523362009-09-16T03:09:40.420-07:002009-09-16T03:09:40.420-07:00good post.. mumbai yathra... oru kunjan bloggan ev...good post.. mumbai yathra... oru kunjan bloggan evidundu... varanam www.kaarkodakannair.blogspot.comvenugopaalhttps://www.blogger.com/profile/09002005407197207539noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-3404943459248571432009-09-13T20:06:31.706-07:002009-09-13T20:06:31.706-07:00നീളം കൂടുതലെങ്കിലും നന്നായിട്ടുണ്ട്, വീരൂനീളം കൂടുതലെങ്കിലും നന്നായിട്ടുണ്ട്, വീരൂശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-6965864420123170232009-09-10T02:49:04.832-07:002009-09-10T02:49:04.832-07:00veeru kurach neram bheeru ayi. urangi kidana allka...veeru kurach neram bheeru ayi. urangi kidana allkare unarthiyappo samadanam ayille. ezuth nannayittund.mumbai visheshangal thudaru.Mayilpeelihttps://www.blogger.com/profile/08924139873192503215noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-24171298016012032972009-09-10T02:02:55.278-07:002009-09-10T02:02:55.278-07:00കുറുപ്പിന്റെ ഒപ്പ് (ഉറപ്പല്ല)
നന്നായി വീരു, ആസ്വ...കുറുപ്പിന്റെ ഒപ്പ് (ഉറപ്പല്ല)

നന്നായി വീരു, ആസ്വദിച്ച് വായിച്ചു, അല്പം വൈകി വരാന്രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-1686145363322751052009-09-09T12:03:50.257-07:002009-09-09T12:03:50.257-07:00വളരെ നന്നായി.ഇഷ്ടമായി,വളരെ നന്നായി.ഇഷ്ടമായി,പണ്യന്‍കുയ്യിhttps://www.blogger.com/profile/03953649624912503199noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-44861763537413121152009-09-09T11:29:40.354-07:002009-09-09T11:29:40.354-07:00:):)C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-17492947587062913982009-09-09T09:52:35.184-07:002009-09-09T09:52:35.184-07:00നന്നായിരിക്കുന്നു യാത്ര.തുടരട്ടെ
:)നന്നായിരിക്കുന്നു യാത്ര.തുടരട്ടെ
:)വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-53987369679293747052009-09-09T08:33:23.553-07:002009-09-09T08:33:23.553-07:00നോം ഇവിടെ ഉണ്ടേ

ഈ പോസ്റ്റ് വിശദമായി കാച്ചി അല...നോം ഇവിടെ ഉണ്ടേ

ഈ പോസ്റ്റ് വിശദമായി കാച്ചി അല്ലേ?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-8372489868912108882009-09-08T04:13:02.892-07:002009-09-08T04:13:02.892-07:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-36769299685258526962009-09-07T01:38:23.994-07:002009-09-07T01:38:23.994-07:00eppozhum swapnam kandu njetty karayarundo suhruthe...eppozhum swapnam kandu njetty karayarundo suhruthe? oppam yathra cheythirunnathinal njanum bahalathil murumurukkunnundayirinnu...(orakkam kalanjathukondu) eni eppozhanavo nammude rajettante varavu...avide kozhappikko?poochayude kazhivundenkil "evide poyalum naalu kaalil" atho alu veliyile pambine alochichirunnanavo....mumbai enikkum kurachu ariyam.. pakshe sundaramaya ormakalanullathu! hijadakal vannappo 20 rs mathramayirunnathu nannayii allenkil thendi poyene!bakki thudaratte.....Anonymousnoreply@blogger.comtag:blogger.com,1999:blog-3144398298386188493.post-46741190399566887662009-09-06T23:26:42.765-07:002009-09-06T23:26:42.765-07:00"നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണലാരണ..."നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണലാരണ്യം വണ്ടിയോടു പന്തയം വെച്ചു കുതിക്കുന്ന മനോഹരമായ കാഴ്ച്ച !!"
ഫ്രീ ആയി കണ്ടില്ലേ ഈ കാഴ്ചകളും കൊള്ളക്കാര്‍ വരുന്നതും എല്ലാം. നല്ല എഴുത്ത്. അവസാനത്തെ ഖണ്ഡികയില്‍ യാത്രക്കാര്‍ ഇറങ്ങാന്‍ നേരം ചെയ്യുന്ന കാര്യങ്ങളൊക്കെ എഴുതിയത് വളരെ നന്നായിട്ടുണ്ട്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-77862393254562232052009-09-06T20:19:20.794-07:002009-09-06T20:19:20.794-07:00ആചാര്യൻ; നന്ദി !!
കെ കെ എസ് ; നന്ദി , ഇനി ശ്രദ്ധിക...ആചാര്യൻ; നന്ദി !!
കെ കെ എസ് ; നന്ദി , ഇനി ശ്രദ്ധിക്കാം..!!
അരീക്കോടൻ ചേട്ടാ; മേലിൽ വണ്ടിയുടെ നീളം കുറക്കാം.. നന്ദി...!!
ബിനോയേ..; കാണുന്നതെല്ലാം ഇമ്മാതിരി പ്യാടി സ്വപ്നങ്ങളു തന്ന്യാ..വീരൂന്നു പേരേ ഉള്ളൂ..ഹി ഹി നന്ദി !!
അനോണിച്ചേട്ടാ; നന്ദി...ടാ.....
ഹഷ്ഷ്സ്; ഇതെന്തൂട്ട് പേരാഷ്ടാ???ഇടക്കുള്ള നേരും കാണുക മാഷേ..
ഗീതാ ; നന്ദി..തന്നെ താങ്കളുടെ ഊഹം കിറു കൃത്യം..ടൊർണാഡോ തന്നെ..
മാണീക്യം; താങ്കൾ പറഞ്ഞത് കറക്റ്റ്..മുംബൈക്കു സമം മുംബൈ മാത്രം.തെരുവുനായ്ക്കളേക്കാളും കഷ്ടസാഹചര്യങ്ങളിൽ കഴിയുന്ന മനുഷ്യരും മഹാരാജാക്കന്മാരെപ്പോലെ കഴിയുന്ന കോടീശ്വരന്മാരും ഒരേ നഗരത്തിന്റ്റെ മടിത്തട്ടിൽ സസന്തോഷം !! 5 രൂപക്കും ആയിരം രൂപക്കും കഴിവനുസരിച്ചു ഉണ്ണാം ...ഹി ഹി കറക്റ്റ്!!! താങ്ക്സ്VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-42083960769244040892009-09-06T15:22:59.788-07:002009-09-06T15:22:59.788-07:00അപ്പോള്‍ ട്രെയിന്‍ മുംബൈ എത്തി അല്ലേ?
ഇനി ആണല്ലൊ ...അപ്പോള്‍ ട്രെയിന്‍ മുംബൈ എത്തി അല്ലേ?
ഇനി ആണല്ലൊ കാഴച ബാക്കി...

മുംബൈ പോലെ ലോകത്തില്‍ ഇത്രയും വൈവിദ്ധ്യം
ഉള്ള സ്ഥലം വേറെയില്ല.
മുംബൈയില്‍ ജീവിക്കാന്‍ പഠിച്ചാല്‍ ലോകത്ത്
എവിടെ ചെന്നാലും ജീവിത വിജയം സുനിശ്ചിതം.
മലബാര്‍ ഹില്‍ മുതല്‍ ധാരാവി വരെ....
ഒരു നേരം ആയിരം രൂപക്കും അന്ചു രൂപക്കും
വയറു നിറയെ ഭക്ഷണം കഴിക്കാം ...

പോരട്ടെ ബാക്കി വിവരണം.
നല്ല രസകരമായ വിവരണം,
ആഖ്യായന രീതിയുടെ മനോഹാരിത കാരണം
പോസ്റ്റിന്റെ നീളവും വീതിയും അറിഞ്ഞില്ല.

അംചി മുംബൈ!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-63317835288315472932009-09-06T11:58:50.286-07:002009-09-06T11:58:50.286-07:00ആ സ്വപ്നസീന്‍ കലക്കീട്ടുണ്ട് കേട്ടോ.
ആ ചിത്രം എന്‍...ആ സ്വപ്നസീന്‍ കലക്കീട്ടുണ്ട് കേട്ടോ.
ആ ചിത്രം എന്താ? ടൊര്‍ണാഡോ ആണോ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-86393871777570745182009-09-06T09:55:39.285-07:002009-09-06T09:55:39.285-07:00നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട് !!നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട് !!hshshshshttps://www.blogger.com/profile/01787192511802548829noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-75099155583763225922009-09-06T08:23:43.122-07:002009-09-06T08:23:43.122-07:00ശൈലി ഇഷ്ടമായി..ഒരു പുതുമ ഉണ്ടെന്നു മാത്രമല്ല,നല്ല ...ശൈലി ഇഷ്ടമായി..ഒരു പുതുമ ഉണ്ടെന്നു മാത്രമല്ല,നല്ല ഒഴുക്കും ഉണ്ട്..മറ്റു പോസ്റ്റുകളെ അപേക്ഷിച്ചു ഈ പോസ്റ്റൽപ്പം നീണ്ടതായിപ്പോയെന്നു തോന്നി..വേണമെങ്കിൽ രണ്ടു പോസ്റ്റാക്കാമായിരുന്നു..
വീരത്തരങ്ങൾ കേൾക്കാൻ ചെവി വട്ടം പാർത്തൊരു വായനക്കാരൻ...Anonymousnoreply@blogger.comtag:blogger.com,1999:blog-3144398298386188493.post-75558929207759081892009-09-06T01:35:27.777-07:002009-09-06T01:35:27.777-07:00ഈ പ്യാടിസ്വപ്നത്തിന്റെ ആസ്ക്കിത കലശലാണല്ലേ. പാക്ക...ഈ പ്യാടിസ്വപ്നത്തിന്റെ ആസ്ക്കിത കലശലാണല്ലേ. പാക്കിസ്ഥാന് സ്വപ്നം അബോര്‍ഷനായത് നന്നായി. അല്ലെങ്കില്‍ സുകുമാരണ്ണന്റെ കാര്യത്തില്‍ ഒരു തീരുമാനമായേനെ.

നല്ല ശൈലി വീരുഭായ്. തുടരുക :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-59931421641696721782009-09-06T00:11:09.312-07:002009-09-06T00:11:09.312-07:00വീരുവിന്റെ വീരകഥകള്‍ തുടരട്ടെ....പോസ്റ്റ് കന്യാകു...വീരുവിന്റെ വീരകഥകള്‍ തുടരട്ടെ....പോസ്റ്റ് കന്യാകുമാരി-ജമ്മുതാവി ലൈന്‍ പോലെ....ഇടക്ക് ഒരു ബ്രേക്കിട്ടൂടെ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com