tag:blogger.com,1999:blog-3144398298386188493.post404927879638413944..comments2023-03-27T03:47:57.692-07:00Comments on ഭൂതം: ഓർമ്മകളിലെ സന്ധ്യ !!VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.comBlogger34125tag:blogger.com,1999:blog-3144398298386188493.post-21757045208806710552010-01-16T09:55:56.714-08:002010-01-16T09:55:56.714-08:00ഒരു പ്രണയലേഖനമെഴുതാൻ കൂട്ടുകാരന്റെ സഹായം തേടുക.വളര...ഒരു പ്രണയലേഖനമെഴുതാൻ കൂട്ടുകാരന്റെ സഹായം തേടുക.വളരെ മോശം.
'ഓർമകൾ നമ്മെയിക്കിളിയിടുന്നതും ചിരിപ്പിക്കുന്നതും കരയിക്കുന്നതും സാന്ത്വനിപ്പിക്കുന്നതുമെല്ലാം കൂടുതൽ യാത്രാവേളകളിലായിരിക്കും.അന്നേരമാണല്ലോ നാമെല്ലാം എവിടെയുമെത്താതെയും ആരോരുമില്ലാതെയുമിരിക്കുന്നത്' മുറിപ്പെടുത്തുന്ന വരികൾ.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-39626238757274289112010-01-15T21:03:20.587-08:002010-01-15T21:03:20.587-08:00നന്നായിട്ടുണ്ട് ...നന്നായിട്ടുണ്ട് ...Anonymoushttps://www.blogger.com/profile/03372458460374187550noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-66282885972273475572010-01-15T00:04:04.612-08:002010-01-15T00:04:04.612-08:00ആർദ്രാ...നോക്കാമെടാ...എന്റെയീ തല പാട്ടവണ്ടിക്കുമുൻ...ആർദ്രാ...നോക്കാമെടാ...എന്റെയീ തല പാട്ടവണ്ടിക്കുമുൻപിൽ പെടാതെ..സ്നേഹത്തോടെയുള്ള ഈ ആശങ്കക്കു നന്ദി...
രാധികേ...ഓർമ്മകളെക്കുറിച്ചോർമ്മിപ്പിച്ചതിനു നന്ദീണ്ട്..
മനോരാജ് ; വന്നു വായിച്ചതിനും കമന്റിയതിനും താങ്ക്സ് !!
നന്ദന; എന്നാല്പിന്നെ അങ്ങനാവട്ടെ..നന്ദി
വീനുസ്; ഈ കമന്റ് ഇഷ്ടായി..ഒരു നൂറ് കോട്ടൺ പാക്കറ്റിനെക്കാളും ഹ ഹ !!
പഥികാ; അപ്പൊ ഇതു നമ്മൾക്കും പുത്തരിയല്ലാല്ലേ...അഭിപ്രായത്തിനു നന്ദി !!
ബിലാത്തിപ്പട്ടണം; എൻ ഗ്രാമാന്തരീക്ഷം ഉൾക്കൊള്ളാനുള്ള ആ ശ്രമത്തെ നന്ദിപൂർവ്വം സ്മരിക്കുന്നു..
ജ്വാലാ; വളരെ നന്ദി ട്ടാ..ഹൃദയത്തിൽ നിന്നുള്ള ഈ അഭിപ്രായങ്ങൾക്ക്
രാധേച്ചീ ; സിന്ധൂരമില്ലാത്ത സന്ധ്യയെ കൂടുതൽ സുന്ധരിയായി കാണാൻ ശ്രമിച്ചതിന്..
ബിനോയ് ഭായി; അഭിപ്രായത്തിനൊരൊന്നൊന്നര നന്ദീ ട്ടാ..
കെ കെ എസ്; വന്നതിനും നല്ല അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട് ..
ബിജ്ലീ, എഴുത്തുകാരി ; വളരെ നന്ദീ ട്ടാ..മറക്കാനാവാത്ത പ്രണയത്തെ അറിയാൻ ശ്രമിച്ച വായനക്ക്..
അഭി,ശ്രീ,വി കെ ; ഇവിടെ വന്നു വായിച്ചഭിപ്രായം പറഞ്ഞതിനുള്ള നന്ദി ഞാൻ രേഖപ്പെടുത്തുന്നു ട്ടാ...
ശാരദ നിലാവേ; ഇതെന്താദ് കമന്റോ പോസ്റ്റോ?? ഇജ്ജാതി കമന്റിനു വളരെ നന്ദി മഷേ..
ഗീത; ടീച്ചറേ..ഇതിലും വലിയ അംഗീകാരം വേറെ എവിടാ...ബഹൂത് ശുക്രിയാ !!
നീലാംബരീ; വളരെയധികം നന്ദിയുണ്ട് ട്ടാ..പുതു വത്സരാശംസകൾ !!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-45037163135456415342010-01-14T22:57:15.036-08:002010-01-14T22:57:15.036-08:00വീരു ഭായ്,
ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍ നന്നായി...വീരു ഭായ്,

ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

പക്ഷെ എന്നിക്കു ഓര്‍മ്മിപ്പിക്കാനുള്ളത്,

ഈ വക ഓര്‍മ്മകള്‍ക്കിടയില്‍ മനസ്സുടക്കി തലങ്ങും വിലങ്ങും പാഞ്ഞുപോകുന്ന ചര്‍ച്ച് ഗേറ്റ്-വിരാര്‍ ട്രയിനുകളെ മറന്ന് റെയില്‍ ക്രോസ്സ് ചെയ്യരുതെന്നാണ്.

പുതുവര്‍ഷരാശംസകള്‍.ആര്‍ദ്ര ആസാദ് / Ardra Azadhttps://www.blogger.com/profile/09210986417045838001noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-64621487146705144152010-01-13T18:47:48.272-08:002010-01-13T18:47:48.272-08:00Chila ormakal anganeya,,athu manassinde oru konil ...Chila ormakal anganeya,,athu manassinde oru konil adangiyirunnu,chilappolokke onnu purathu vannu njan ivideyundu poyittonnumilla ennokke paranju ingane irikkum.yadharthyangale angeekarichu nammal munnottu pokumbolum oru naru punchiriyode ee oramakal avide thane undakum.oru cheriya nombaram undakkan ingane kure ormakalillenkil pinne enthanu jeevithathilullathu.രാധികhttps://www.blogger.com/profile/02379318291500617417noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-60462162569848059012010-01-08T21:39:13.764-08:002010-01-08T21:39:13.764-08:00ormakal marikkilla... nalla postormakal marikkilla... nalla postManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-76862030432155713732010-01-02T02:19:08.196-08:002010-01-02T02:19:08.196-08:00ഗംബീരം
നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവ...ഗംബീരം
നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-515967681472734602009-12-31T15:10:12.053-08:002009-12-31T15:10:12.053-08:00ശെരിയാണ് യാത്രാ വേളകളിൽ ആണ് ഇങ്ങനത്തെ ഓർമ്മകൾ കടന്...ശെരിയാണ് യാത്രാ വേളകളിൽ ആണ് ഇങ്ങനത്തെ ഓർമ്മകൾ കടന്നു വരിക.ലക്ഷ്യത്തിൽ എത്തിയാൽ അവ പതിയേ മായുകയും ചെയ്യും അടുത്ത യാത്ര വരെ.എന്നിട്ടും മായാത്ത ഒർമകൾ ആവും അല്ലെ ഹെഡ്ഡറിൽ കാണുന്ന നാലു വരി .വീരു നന്നായി എഴുതിvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-64632903220977491322009-12-31T04:31:51.951-08:002009-12-31T04:31:51.951-08:00പുതുവത്സരാശംസകള്‍.......പുതുവത്സരാശംസകള്‍.......Anonymousnoreply@blogger.comtag:blogger.com,1999:blog-3144398298386188493.post-66014256149409948242009-12-26T01:02:02.979-08:002009-12-26T01:02:02.979-08:00ആദ്യപ്രണയം അങ്ങനെയങ്ങ് മറക്കാന്‍ പറ്റുമോ?ആദ്യപ്രണയം അങ്ങനെയങ്ങ് മറക്കാന്‍ പറ്റുമോ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-39285624437188515832009-12-21T22:09:12.020-08:002009-12-21T22:09:12.020-08:00നന്നായിരിക്കുന്നു , പ്രണയാനുഭവം വളരെ ഇഷ്ടപ്പെട്ടുനന്നായിരിക്കുന്നു , പ്രണയാനുഭവം വളരെ ഇഷ്ടപ്പെട്ടുഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-38216623352154026382009-12-17T12:31:20.732-08:002009-12-17T12:31:20.732-08:00പ്രണയം മൊട്ടിടുന്ന കാലം..
ഒരു വല്ലാത്ത കാലമാണല്ലെ...പ്രണയം മൊട്ടിടുന്ന കാലം..
ഒരു വല്ലാത്ത കാലമാണല്ലെ...!?

നന്നായി എഴുതി ഭലിപ്പിച്ചു...

ആശംസകൾവീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-30935805772301715702009-12-12T07:25:11.914-08:002009-12-12T07:25:11.914-08:00നന്നായി എഴുതിയിരിയ്ക്കുന്നു...നന്നായി എഴുതിയിരിയ്ക്കുന്നു...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-56141413189183789932009-12-12T03:48:39.854-08:002009-12-12T03:48:39.854-08:00വീരു ഈ വരികളൊക്കെ എനിക്ക് നന്നേ ഇഷ്ടമായി ...
കാര്‍...വീരു ഈ വരികളൊക്കെ എനിക്ക് നന്നേ ഇഷ്ടമായി ...

കാര്യമിങ്ങനെയൊക്കെയെങ്കിലും നിലാവുള്ള രാത്രികളിൽ മുറ്റത്തെ മുല്ലപ്പൂക്കളുടെ ഉറക്കം കെടുത്തുന്ന സുഗന്ധത്തിനൊപ്പം കിനാവിന്റെ വാതിൽക്കൽ വന്നങ്ങനെ ഒന്നും ഉരിയാടാതെ

നിലാവും കുളത്തിന്റെ മണ്ടയിൽ പടർന്നു നിൽക്കുന്ന കൈതക്കാടിനുള്ളിലെവിടെയോ പൂത്ത പൂവിനെ തഴുകി വന്ന കാറ്റും ഉള്ളിലെ പ്രണയചിന്തകളിൽ കുളിരോളങ്ങളുണ്ടാക്കി

പ്രണയശരമേറ്റു പിടയുന്ന ഹൃദയം കാണാത്ത സ്നേഹരഹിതർ !! ഹൃദയ ശൂന്യർ..!!

കുളിർമഞ്ഞിന്റെ പാൽപ്പുതപ്പു കൊണ്ടു കമിതാക്കൾക്കെന്നും ചൂടുപകർന്നു പോന്ന നിറനിലാവിന്റെ ഉറവിടം

ഇത് കിടിലന്‍ ...

ഓർമ്മകൾ നമ്മെയിക്കിളിയിടുന്നതും ചിരിപ്പിക്കുന്നതും കരയിക്കുന്നതും സാന്ത്വനിപ്പിക്കുന്നതുമെല്ലാം കൂടുതലും യാത്രാവേളകളിലായിരിക്കും...
അന്നേരമാണല്ലോ നാമെല്ലാം എവിടെയുമെത്താതെയും ആരോരുമില്ലാതെയുമിരിക്കുന്നത് !!!

കാലമെത്ര വളര്‍ന്നാലും കാമുകന്റെ വികാര പരവശതകള്ക്ക് മാറ്റമുണ്ടാകാന്‍ വഴിയില്ല ..
പ്രണയത്തിന്റെ നൊമ്പരം, ഉത്ത്കണ്ട, സ്വാര്‍ഥത, പരിഭ്രമം .... ആലോചിക്കുമ്പോള്‍ രസകരം തന്നെ ..

അതല്ലേ കവി പാടിയത് ...അനുരാഗമെന്തെന്നു ഞാനറിഞ്ഞു ... അതിനുള്ള വേദന ഞാനറിഞ്ഞുസുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-46660379771969554342009-12-10T09:28:54.581-08:002009-12-10T09:28:54.581-08:00പ്രണയം പോലെ മധുരം ഈ എഴുത്തും...പ്രണയം പോലെ മധുരം ഈ എഴുത്തും...ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-41558387113906009132009-12-09T06:35:19.521-08:002009-12-09T06:35:19.521-08:00വീരൂ...എഴുത്തുകോള്ളാം. പിന്നെ ആ ഹെഡ്ഡര്‍ കലക്കി. ഈ...വീരൂ...എഴുത്തുകോള്ളാം. പിന്നെ ആ ഹെഡ്ഡര്‍ കലക്കി. ഈ പോസ്റ്റിലെ ഫോട്ടോയും എനിക്കിഷ്ടായി ട്ടോ?നീലാംബരിhttps://www.blogger.com/profile/03336568171353379465noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-79616348438930002252009-12-09T02:57:59.648-08:002009-12-09T02:57:59.648-08:00“കൈതപ്പൂവിന്റെ സുഗന്ധം ഇപ്പോൾ കിഴക്കൻ കാറ്റിലില്ല....“കൈതപ്പൂവിന്റെ സുഗന്ധം ഇപ്പോൾ കിഴക്കൻ കാറ്റിലില്ല.. ചെളിയും ചാണകവും ആ ദൌത്യം ഏറ്റെടുത്തെന്നു തോന്നുന്നു.!!“

നല്ല എഴുത്തു. പഴയപ്രണയങ്ങളിലൂടെ മനസ്സുകൊണ്ടൊരു യാത്ര പോയി. ഒറ്റക്കിരിക്കുമ്പൊഴാണല്ലോ അവളുമാരുടെ വരവ്.ഓര്‍മിപ്പിക്കാന്‍ ഇത്തരം എഴുത്തും കൂടിയുണ്ടെങ്കില്‍ എന്തിനു വേറെ ഐറ്റംസ്.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-20600917510387928782009-12-08T10:35:59.455-08:002009-12-08T10:35:59.455-08:00ഗ്രാമത്തിലെ ആ കടിഞ്ഞൂൽ പ്രണയനൊമ്പരങ്ങൾ നീണ്ട എഴുത്...ഗ്രാമത്തിലെ ആ കടിഞ്ഞൂൽ പ്രണയനൊമ്പരങ്ങൾ നീണ്ട എഴുത്തിൽ കൂടി ഒഴുകിപ്പോയതറിഞ്ഞില്ല കേട്ടൊ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-60308349289006722172009-12-07T09:09:10.001-08:002009-12-07T09:09:10.001-08:00അതെ ,യാത്രകളിലാണ് നമ്മള് ഓര്‍മ്മകളുടെ അടിമകളാവുന്...അതെ ,യാത്രകളിലാണ് നമ്മള് ഓര്‍മ്മകളുടെ അടിമകളാവുന്നത്.
ഈ അവതരണത്തിന് നന്ദിജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-33675228818983664042009-12-06T11:06:12.604-08:002009-12-06T11:06:12.604-08:00സന്ധ്യക്കെന്തിനു സിന്ദൂരം...
വളരെ വളരെ ഇഷ്ടപ്പെട്ട...സന്ധ്യക്കെന്തിനു സിന്ദൂരം...
വളരെ വളരെ ഇഷ്ടപ്പെട്ടു ഈ പ്രണയ ചിന്തകള്‍....വല്ലാതെ മധുരിക്കുന്ന ഈ ഓര്‍മ്മകള്‍ എക്കാലവും സന്തോഷം തരട്ടെ..
പോസ്റ്റില്‍ ഉടനീളം സുഗന്ധം പരത്തിയ മുല്ലപ്പൂവിന്റെ പടം അസ്സലായി ട്ടോ.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-87535612239304664252009-12-06T01:07:52.683-08:002009-12-06T01:07:52.683-08:00വീരുഭായ്, തീവണ്ടിയിലാണല്ലേ സ്ഥിരം. പതിവുപോലെ നല്ല ...വീരുഭായ്, തീവണ്ടിയിലാണല്ലേ സ്ഥിരം. പതിവുപോലെ നല്ല പോസ്റ്റ് :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-24473716496415772482009-12-05T01:35:02.470-08:002009-12-05T01:35:02.470-08:00സാന്ധ്യ താരകേ മറക്കുമോ നീ..
ശാന്ത സുന്ദരമീ നിമിഷം....സാന്ധ്യ താരകേ മറക്കുമോ നീ..
ശാന്ത സുന്ദരമീ നിമിഷം...കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-59063874157522628402009-12-04T03:05:43.211-08:002009-12-04T03:05:43.211-08:00എന്റെ മെയില്‍ ഐഡി: prsanthosh1@gmail.comഎന്റെ മെയില്‍ ഐഡി: prsanthosh1@gmail.comസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-88963205667504762292009-12-04T02:33:30.374-08:002009-12-04T02:33:30.374-08:00കണ്ണനുണ്ണീ..ഓർമ്മക്കെന്തൊരു മധുരം അല്ലേ ഉണ്ണീ?? താ...കണ്ണനുണ്ണീ..ഓർമ്മക്കെന്തൊരു മധുരം അല്ലേ ഉണ്ണീ?? താങ്ക്സ്..
ചേച്ചിപ്പെണ്ണേ...ഉണ്ടാകാം ഇനിയുമീയോർമ്മകൾ ട്ടാ...
സുകന്യാജീ...വന്നതിനും വായിച്ചിത്രയും പറഞ്ഞതിനും നന്ദി..
അനോണിക്കള്ളാ..ശുക്രിയാ...ബഹൂത് ബഹൂത് ശുക്രിയാ രേ...
ഇടിവാളേ...തെറ്റിദ്ധരിപ്പിച്ചതിനു മാപ്പ് തരൂന്നേയ്..എന്താ പറഞ്ഞേ ലവളു രക്ഷപ്പെട്ടെന്നോ..രക്ഷപ്പെട്ടതു ഞാനല്ലേ...ഹി ഹി
ദീപൂ...അങ്ങനെയാവട്ട്..നന്ദി !!
ജയേട്ടാ...നന്ദി വീണ്ടും വരിക !!
കുമാരാ..അഭിപ്രായത്തിനു വളരെ നന്ദി !!
നിറക്കുട്ടാ...നന്ദി..(നാശം വരാതിരിക്കാനല്ലേ വെരിഫികേഷൻ)
സന്തോഷ് ഭായീ...കാര്യം പുടികിട്ടിയല്ലേ ... കള്ളൻ !!
പിന്നെ ഭായി താങ്കളുടെ ബ്ലോഗ് ഓപ്പൺ ചെയ്യുമ്പോൾ എന്റെ പിസി ഹാങ്ങ് ആവുന്നു..കുഴപ്പം ഇവിടെയാണോ അവിടെയാണൊ എന്നറിയില്ല...താങ്കളുടെ ‘ഉപ്പ്’ എന്ന കവിത വന്നന്നു മുതൽ തുടങ്ങിയതാണീ പ്രശ്നം ..വേറാരേലും പറഞ്ഞിരുന്നോ?? താങ്കളുടേ e-mailID പറ്റുമെങ്കിൽ കമന്റായി ഇടുക..VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-3144398298386188493.post-84713413646569091912009-12-04T00:35:12.823-08:002009-12-04T00:35:12.823-08:00കൌശലം കോള്ളാം വീരു... മുബൈ അനുഭവത്തിന്റെ ചെലവില്‍...കൌശലം കോള്ളാം വീരു... മുബൈ അനുഭവത്തിന്റെ ചെലവില്‍ ബാല്യകാല പ്രണയ അനുഭവങ്ങളും പറഞ്ഞ് ബാലന്‍സ് ചെയ്യുന്ന ഈ തന്ത്രം കൊള്ളാം. ... എന്നാലും വിസ്മയിപ്പിച്ചു ഈ പ്രണയാനുഭവം. അടുത്ത പോസ്റ്റിനായി കാക്കുന്നു... സസ്നേഹം...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.com