ഹേ സുഹൃത്തുകളെ ,
ഇതൊരു ശ്രമം ആണ് . ഒരു ബാല്യ കൌമാര യൌവനത്തിന്റെ ഭൂത കാഴ്ചകള്‍ക്കായ് ..
ഇതാരെയും രസിപ്പിക്കാനല്ല.. വെറുതെ ചിന്തിക്കാന്‍ മാത്രം .. ഇതൊരു ജിഗ്സോ പസ്സില്‍ ആണ് .
ബോറടിക്കുമ്പോള്‍ കൂട്ടി നോക്കുക ....എന്നാല്‍ ഞാന്‍ തുടങ്ങട്ടെ..

ആരും സ്വാഗതം ആശംസിച്ചില്ലേ ഇതുവരെ ?
ReplyDeleteഎങ്കില്‍ ഒരു നിരക്ഷരന്റെ വക ആയിക്കോട്ടെ ആ കര്‍മ്മം.
ബൂലോകത്തേക്ക് സ്വാഹതം സുഹൃത്തേ...
എന്നിട്ട് തുടങ്ങിയല്ലോ അല്ലെ. അതും ഗംഭീരമായി
ReplyDelete