Tuesday, April 21, 2009

ജീവിതാനന്തരം 2




രാത്രിഞ്ചരന്മാരായ പുതു തലമുറയുടെ കുസൃതിയും പകൽമാന്യന്മാരുടെ നിഴലുകളും കണ്ടിങ്ങനെ നടക്കാന്‍ ഒരു സുഖം ആണ് . ഇത്തരം സമയങ്ങളില്‍ ഓര്‍ക്കാന്‍ ഒരു ഭൂതവും.. കാല്‍ മുട്ടില്‍ പഴുക്കുന്ന വ്രണങ്ങളും നെഞ്ചില്‍ കുറുങ്ങുന്ന കഫ കൂടും മനസ്സില്‍ വലിയ ഭയവുമായി ഈ ലോകത്തിലേക്കുള്ള പ്രവേശനം ഒരു തീരാ കടം ആയ ബാല്യം .... ഓർമ്മകളുടെ തുടക്കം.. അസ്തിത്വം തിരിച്ചറിയല്‍ .....
അന്നവിടെ മുതല്‍ തകര്‍ത്തു പെയ്യുന്ന മഴയില്‍ കിഴക്കേ കോലായിലെ ചാര് കസേരയിലേക്ക് മരണം ഇഴഞ്ഞു കയറിയ ഇന്നലെ വരെ.. ഓരോ പൊട്ടിയ മാലയിലെ മുത്തുകളായി ഞാനിവിടെ കുത്തി വരച്ചിടാന്‍ പോവുകയാണ് .. ഈ മുത്തുകള്‍ വീണ്ടും കൂട്ടി ഒരു മാലയുണ്ടാക്കാന്‍ നോക്കുക ....

4 comments:

  1. ബൂലോകത്തിലേക്ക് ഇടിമുഴക്കവുമായണല്ലൊ വരവ്..സ്വാഗതം.ഓൾ ദി ബെസ്റ്റ്.

    ReplyDelete
  2. ഫോട്ടോ ഇപ്പോഴാണെ കണ്ടത്.ഒരു റഷ്യൻ പെയിന്റിംഗ് പോലെ മനോഹരമായിരിക്കുന്നു.എന്താ ഗുട്ടൻ സ്

    ReplyDelete
  3. athu guttance onnum alla mashe...ente mobilinte resolution kurava...pc yilekku transfer cheythappol painting pole ayenneyullu...pakshe oru karyam shariyanu..ee photokku bhangiyundu...ente nallakalangalil marunaattil ente vaikunnerangalil enikku kootayirunna chakravalam anithu...orikkalum marakkan kazhiyatha oru canvas

    ReplyDelete
  4. ഇതിനൊന്നും പറയാനില്ല. < a href="http://puramlokam.blogspot.com/2010/05/blog-post_16.html"> ഇവിടെ നോക്കൂ < /a >

    ReplyDelete